DC vs MI Match Preview. This Match Will Decide Who Goes Through To The Playoffs |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനക്കാരുടെ കാര്യം തീരുമാനമായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെ രാജസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്.